Saturday, October 8, 2011

പൂമ്പാറ്റ...

പൂമ്പാറ്റ... .
*********
പുള്ളിയുടുപ്പൊ-
ന്നിട്ടുവരുന്നൊരു
കള്ളിപ്പെണ്ണേ,പൂമ്പാറ്റേ
നിന്നോടിഷ്ടം
കൂടാനെത്ര
കിന്നാരം ഞാന്‍
ചൊല്ലേണം...?

*************

3 comments:

  1. കുട്ടിക്കവിത
    കുട്ടികള്‍ക്കുള്ള കവിത

    ReplyDelete
  2. അതേ തണല്‍ ....ഈ കവിതകള്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നതാണ്.വന്നതിനും തന്നതിനും നന്ദി.

    ReplyDelete